പേരാമ്പ്ര: ആവള ഇല്ലിപ്പിലാക്കുൽ താമസിക്കുന്ന കൈവേലി കണ്ണൻ (91) നിര്യാതനായി. ഭാര്യ: പരേതയായ മാണിക്കം. മകൾ: സുമ. മരുമകൻ: പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: മാണിക്കം, ജാനു, കുഞ്ഞിരാമൻ, പരേതരായ കണാരൻ, കല്യാണി, ശങ്കരൻ.