പെരുമണ്ണ: പാറമ്മൽ വിളക്കുമഠത്തിൽ പരേതനായ രാഘവെൻറ ഭാര്യ പുഷ്പവല്ലി (78) നിര്യാതയായി. മക്കൾ: സത്യൻ, സുരേഷ് ബാബു. മരുമക്കൾ: പ്രേമലത, രജി, പരേതയായ ഉഷ