ഫറോക്ക്: പരേതനായ ചേലക്കോട്ട് കുഞ്ഞിമരക്കാരിെൻറ ഭാര്യ കുഞ്ഞികദിയുമ്മ (80) നിര്യാതയായി. മക്കൾ: ആയിഷാബി, ബഷീർ (റിട്ട. രജിസ്ട്രേഷൻ വകുപ്പ്), അഷ്റഫ് (കുഞ്ഞാപ്പു), പരേതയായ നസ്റീന, ഷാഹിന, ശംസിയ, ഫൗസിയ. മരുമക്കൾ: പരേതനായ കത്താലി, ഫാസില, നുസ്റത്ത്, സിദ്ദീഖ്, അഹമ്മദ് കുട്ടി, മരക്കാർകുട്ടി, ബഷീ