വടകര: നാദാപുരം റോഡ് മുല്ലേരി വീട്ടിൽ ഹിന്ദോളം രാമചന്ദ്രൻ (റിട്ട. സീനിയർ ടെക്നീഷ്യൻ ഇലക്ട്രിക്കൽ റെയിൽവേ-70 ) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: രഥിൻ ചന്ദ്, രഥിനചന്ദ്. മരുമക്കൾ: നീതു, പ്രജോഷ് (ഇന്ത്യൻ ആർമി). സഹോദരങ്ങൾ: ജഗത, സുകുമാരൻ, ശിവദാസൻ, ഷീല.