ബാലുശ്ശേരി: നിർമല്ലൂർ മഞ്ഞപ്പാലത്തിനടുത്ത് പരേതനായ ചെട്ട്യാങ്കണ്ടി ചാത്തെൻറ മകൻ സി.കെ. ബാബു (55) നിര്യാതനായി. ആദ്യകാല സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സുബിലാൽ, സുബിന. മരുമകൻ: റോഷൻ. സഹോദരങ്ങൾ: ഇമ്പിച്ചെക്കൻ, രാമൻ, ചെക്കിണി ബാലൻ.