ഓമശ്ശേരി: തറോത്താഴത്തു പരേതനായ ഇത്താലിെൻറയും പരേതയായ ഫാത്തിമയുടെയും മകൻ അബ്ദുന്നാസർ (60) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: സാബിഖ് (ഖത്തർ), സുഹ നാസർ (വിദ്യാർഥി പ്ലസന്റ് ഇംഗ്ലീഷ് സ്കൂൾ). മരുമകൾ: നിഹ്ല. സഹോദരങ്ങൾ: പരേതനായ അബ്ദുൽ അസീസ്, റുഖിയ, അബ്ദുന്നാഫിഹ്, സൈഫുദ്ദീൻ, താഹിറ, ടി.ടി.റസീന (അധ്യാപിക പ്ലസന്റ് ഇംഗ്ലീഷ് സ്കൂൾ ഓമശ്ശേരി).