നടക്കാവ്: തിരുത്തിവയൽ പുതുക്കുടി ദേവി (75) നിര്യാതയായി. എഫ്.സി.െഎ വെസ്റ്റ്ഹിൽ മുൻ ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ വാസു. മക്കൾ: പുഷ്പ, സുധീർ, സുനിൽ, സുബീഷ്. മരുമക്കൾ: ജനാർദനൻ, ഷിജിലി, രാജേശ്വരി. സഹോദരങ്ങൾ: ഹരിദാസൻ, ശ്യാമള.