ഫാറൂഖ് കോളജ്: തിരിച്ചിലങ്ങാടി സൗപർണികയിൽ കെ.കെ. നാരായണൻകുട്ടി നായരുടെ ഭാര്യ എൻ.കെ. ജയലക്ഷ്മി (73-റിട്ട: ഹെഡ്മിസ്ട്രസ്, എ യു.പി സ്കൂൾ ചേലേമ്പ്ര) നിര്യാതയായി. മകൾ: സ്മിത നാരായണൻ (അസി.പ്രഫസർ ഗവ: കോളജ് മടപ്പള്ളി). സഹോദരൻ: എൻ.കെ. ശശിധരൻ (റിട്ട: അഡീ. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഫോറസ്റ്റ്). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് മാനാരി ശ്മശാനത്തിൽ.