പന്തീരാങ്കാവ്: പാറക്കുളം ചെറുങ്ങോട്ടിൽ ചന്ദ്രൻ (72) നിര്യാതനായി. പന്തീരാങ്കാവ് ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ഗീത. മകൾ: രൂപാദേവി (കാച്ചിലാട്ട് കെ.സി.എം.എ യു.പി സ്കൂൾ). മരുമകൻ: ബിജിത്ത് (വ്യവസായ ഡയറക്ടറേറ്റ്, തിരുവനന്തപുരം). സഹോദരങ്ങൾ: പ്രേമ, പരേതനായ രാജൻ.