കൂടരഞ്ഞി: കൂമ്പാറ അറവനാനിക്കൽ ബേബി (61) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: അഞ്ജു (ദുൈബ), ചിഞ്ചു (അബൂദബി). മരുമക്കൾ: നവീൻ, ജോഫിൻ ജോർജ്. സഹോദരങ്ങൾ: സിസ്റ്റർ മേഴ്സിറ്റ, സിസ്റ്റർ നവ്യ (ഡി.എം കോൺവെൻറ്), പരേതനായ സണ്ണി, മേരി തങ്കച്ചൻ (കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ്).