കുന്ദമംഗലം: പെരിങ്ങളം മുണ്ടക്കൽ മണ്ടോത്തിങ്ങൽ താഴം എ.ടി.അയ്യപ്പൻ നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷാജി, ബീന, പരേതയായ സീന. മരുമക്കൾ: കൃഷ്ണൻകുട്ടി, സുനിൽകുമാർ.