ഒളവണ്ണ: പഴയകാല ഇലക്ട്രീഷനായ ചെറുകര സാമികുട്ടി (81) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ദിലീപ് കുമാർ (ഇലക് ട്രീഷൻ, ചെറുകര താഴം സി.പി. എം ബ്രാഞ്ച് സെക്രട്ടറി), ബൈജൂഷ് (അക്ഷയ് ഇലക്ട്രിക് ആൻഡ് എൻജിനീയറിങ് വർക്കസ്, ഇലട്രിക് ആൻഡ് വയർമെൻ സൂപ്പർവൈസേഴ്സ് സി.ഐ.ടി.യു അസോസിയേഷൻ അംഗം, കോഴിക്കോട് ജില്ല ജോ.സെക്രട്ടറി), ഷൈജു (പ്ലംബർ), മിനി. മരുമക്കൾ: ജയപ്രകാശൻ , നിഷിജ (ഒളവണ്ണ സർവിസ് ബാങ്ക്), നീത, ഷിജി.