നരിക്കാട്ടേരി: പരേതനായ അണിയാരീമ്മൽ അസീസിെൻറ മകൾ ഫാത്തിമ അഫീഫ (13) നിര്യാതയായി. കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. മാതാവ്: പറമ്പത്ത് റഫിയത്ത്. സഹോദരങ്ങൾ: അൻസിഫ്, ഫാത്തിമ ഹാഫിയ.