കായക്കൊടി: ഉണ്ണിക്കണ്ടിപൊയിൽ സി.വി മൊയ്തു (74) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സാജിദ്, ശഹീദ്, സിയാന. മരുമക്കൾ: ജാഫർ, ജസീന, ജംഷീറ. സഹോദരങ്ങൾ: അമ്മദ്,കദീജ, സൂപ്പി, അബ്ദുള്ള, ഹമീദ്, കുഞ്ഞമ്മദ്