മടവൂർ: റിട്ട. രജിസ്ട്രാർ ആരാമ്പ്രം ചക്കാലക്കൽ കൂളിപ്പുറത്ത് ഹുസൈൻ (62) നിര്യാതനായി. പിതാവ്: പരേതനായ അമ്മത്കോയ. ഭാര്യ: ആയിശക്കുട്ടി. മക്കൾ: ജസ്ന, ഫസ്ന, ഫസൽ ഖലീൽ. മരുമക്കൾ: ഹാരിസ്, ഷമീം, ഷഹാന. സഹോദരങ്ങൾ: മാമു, മമ്മി, അബ്ദുൽ ഖാദർ, പാത്തുമ്മ, പരേതനായ മുനീർ.