പാലാഴി: പരേതനായ കുന്നത്ത് മാമുക്കോയയുടെ മകൻ ഫൈസൽ (46) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: നാസിയ. മക്കൾ: സൽമാൻ ഫാരിസ്, മിർസാ മർജാൻ. സഹോദരങ്ങൾ: അഷ്റഫ്, റസാഖ്.