കുന്ദമംഗലം: പടനിലം പാറയില്‍ പുറായില്‍ പരേതനായ അപ്പുവിെൻറ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കള്‍: സദാനന്ദന്, ശിവദാസന്‍, അനീഷ്, ഉഷ, ഷീബ, ഷീന, പരേതനായ അച്യുതന്. മരുമക്കള്‍: കൃഷ്ണന്, രാജന്, മോഹനന്, ലത, ശ്രീജ, നിഷ. സംസ്കരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.