താമരശ്ശേരി: പരേതനായ ആശാരിക്കൽ ഭാസ്കരൻെറ ഭാര്യ വാടിക്കൽ ജാനു (72) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ, അശോകൻ. മരുമക്കൾ: ഉഷ, മഹിജ.