പയ്യോളി: തച്ചൻകുന്ന് പീടികക്കണ്ടി മീത്തൽ സത്യെൻറ ( ഓട്ടോ ഡ്രൈവർ) മകൾ ശിൽപ (23) നിര്യാതയായി. മാതാവ്: റീന. സഹോദരൻ: സനൂപ്.