അത്തോളി: കണ്ണിപ്പൊയിൽ തായാട്ടുമ്മൽ കെ.എം. ബാലൻ (56) നിര്യാതനായി. ഭാര്യ: അജിത (മൊടക്കല്ലൂർ എം.എം.സി). മക്കൾ: അഖില, അഭില. മരുമക്കൾ: ജിനീഷ്, സുരാജ്. സഹോദരങ്ങൾ: വെള്ളേയി, മാധവൻ, മീനാക്ഷി, യശോദ, പരേതനായ ഗോപാലൻ.