ചേവരമ്പലം: പണ്ടാരക്കണ്ടിയിൽ പരേതനായ കുമാരൻ വൈദ്യരുടെ ഭാര്യ ശാരദ (77) നിര്യാതയായി. മക്കൾ: പരേതനായ ജയപ്രകാശ്, ജയപ്രസാദ് (ജയപ്രകാശ് ഫാർമസി, മലാപ്പറമ്പ്). മരുമകൾ: വിമല.