പേരാമ്പ്ര: എരവട്ടൂർ അണിയേരി പറമ്പത്ത് അബ്ദുള്ള (76) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: എം.ആർ. മുഹമ്മദലി (മാനേജിങ് ഡയറക്ടർ ലൈഖ ഗോൾഡ് ആൻഡ് ഡയമണ്ട്), ഫാത്തിമ, സലീഖ, ഷാമില. മരുമക്കൾ: ലൈല, അബ്ദുറഹിമാൻ, അഷ്റഫ് മാസ്റ്റർ എൻ.പി.(എം.എം. ഹയർ സെക്കൻഡറി സ്കൂൾ വടകര), മുഹമ്മത്. സഹോദരങ്ങൾ: എ.പി. മൊയ്തീൻ മാസ്റ്റർ (റിട്ട. ആവള എ.യു.പി.സ്കൂൾ), ഇബ്രാഹിം, കുഞ്ഞയിശ, കുഞ്ഞിബി, നഫീസ.