എരഞ്ഞിപ്പാലം: മാനാരി ബേബി (60) നിര്യാതയായി. പരേതനായ പുത്തന്‍ പുരയില്‍ സോമൻെറ ഭാര്യയാണ്. മക്കള്‍: ഷിജിത്ത്, പരേതരായ ഷിബി. ഷോബിത്ത്. സഹോദരങ്ങള്‍: ചന്ദ്രന്, ഗീത. പരേതരായ ബാബു, മണി.