കക്കോടി: വളപ്പിൽ താഴം പൊയിൽതാഴത്ത് നാരായണി (74 ) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പ. മക്കൾ: ഗിരീഷ്, വിനീഷ്, ശൈലജ ,കോമളവല്ലി, ഷൈനി, പരേതയായ ഷീബ. മരുമക്കൾ: ബിന്ദു, സുബില, രാമചന്ദ്രൻ ദേവരാജൻ, പരേതരായ ഗോപാലൻ, രജീന്ദ്രൻ.