കോഴിക്കോട്: മേച്ചേരി രാധ ടി.എം (95) നിര്യാതയായി. പൊയില്‍ക്കാവ് യു.പി സ്കൂള്‍ റിട്ട. അധ്യാപികയാണ്. സഹോദരങ്ങള്‍: പരേതരായ മീനാക്ഷി, സുനീതി, സദാനന്ദന്, സോമശേഖരന്‍, ജയരാജന്.