വടകര: പതിയാരക്കര കുയ്യാലിൽ താഴ ഗോപാലൻ (80) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ഷീബ, ഷീന, ഷിജി. മരുമക്കൾ: ഗംഗാധരൻ, രവീന്ദ്രൻ, ജയരാജൻ. സഹോദരങ്ങൾ: കുമാരൻ, ചിരുത, പരേതരായ കുഞ്ഞിരാമൻ, കല്യാണി.