വടകര: നാദാപുരം റോഡ് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് സമീപം, കാർത്തികയിൽ എം.പി. കാർത്ത്യായനി (82 ) നിര്യാതയായി.ഭർത്താവ്: കുഞ്ഞിക്കണ്ണൻ (റിട്ട. ഫുഡ് ഇൻസ്പെക്ടർ). മക്കൾ: അനിൽ കുമാർ (സ്മാർട്ട് ലോജിസ്റ്റിക്സ്, കോഴിക്കോട്), അജിത് കുമാർ (റിട്ട. മെക്കാനിക്കൽ എൻജിനിയറിങ് മേധാവി, ഗവ.പോളി ടെക്നിക് , കോഴിക്കോട്), ഡോ. എൻ.എം. അവനേഷ് കുമാർ. മരുമക്കൾ: മിനി, ബീന, ഷീന (എസ്.ഡി. ഇ. ബി .എസ്.എൻ. എൽ, കണ്ണൂർ). സഹോദരങ്ങൾ: നാണു (സിംഗപ്പൂർ), പരേതയായ നാരായണി, കമല, സൗമിനി, പരേതയായ പത്മിനി, ശ്യാമള.