തലക്കുളത്തൂർ: പടന്നക്കളം രാജപുരം എം.എ രാജൻ (58) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: നയന, അയന. സഹോദരങ്ങൾ: ചോയിക്കുട്ടി, ചന്തുക്കുട്ടി, പുഷ്പഗോപാലൻ, തങ്കമണി, ചന്ദ്രൻ, പരേതനായ ഗോപാലൻ.