പാറോപ്പടി: അഞ്ചുകണ്ടത്തിൽ എ.കെ. അബ്ബാസ് (57) റിയാദിൽ നിര്യാതനായി. റിയാദിലെ സ്റ്റീൽ സ്റ്റാർ ഫാക്ടറി ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമ (നന്മണ്ട). മക്കൾ: എ.കെ. ഹഖ്നസ് അബ്ബാസ്, ഹസ്ബി അബ്ബാസ്, അഫ്ന അബ്ബാസ് (വിദ്യാർഥികൾ). സഹോദരങ്ങൾ: എ.കെ. ഖദീജ, റുഖിയ, ഇസ്മാഈൽ, നുഅ്മാൻ (പാേറാപ്പടി), പരേതരായ എ.കെ. ഹസ്സൻ, അബ്ദുറഹ്മാൻ ചെലപ്പുറം (ബാവ), അഷറഫ് (വെള്ളിമാടുകുന്ന്). ഖബറടക്കം റിയാദിൽ.