ചേമഞ്ചേരി: കാപ്പാട് തണൽ ക്വാർട്ടേഴ്സിലെ വെസ്റ്റ് മാങ്കാവ് തെക്കനങ്കണ്ടി ഹൗസ് ആലിക്കോയയുടെ ഭാര്യ എരഞ്ഞിക്കൽ പാണ്ട്യേടത്ത് സക്കീന (56) നിര്യാതയായി. സഹോദരങ്ങൾ: ഷാജി, ഉഷബീവി, അസ്മ, സുഹറ, റംല, റുഖിയ.