വില്യാപ്പള്ളി: പൊന്മേ രി യിലെ പൊയിൽ കമല (82) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. കുഞ്ഞിരാമൻ. മക്കൾ: ഗിരിജ, രഘു. മരുമക്കൾ: കുമാരൻ, ഷീജ.