ചെക്യാട്: ഒറവുകണ്ടിയിൽ കണ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായമന്ദി. മക്കൾ: നാണു (സി.പി.എം ബാങ്ക് ഏരിയനോർത്ത് ബ്രാഞ്ച് സെക്രട്ടറി), ദേവി,അശോകൻ, ബാബുരാജ്, ബീന. മരുമക്കൾ: സുശീല, നാണു, ഷൈമ, ധനിഷ. സഹോദരങ്ങൾ: കുഞ്ഞി ഒണക്കൻ, ചീരു, മാത, പരേതനായ ചെക്കു.