ചെറുവണ്ണൂർ: ചെറുവണ്ണൂർ ഉണിച്ചിരാംപറമ്പിൽ ചെമ്മാടൻ മുഹമ്മദ്ഷാ (72) നിര്യാതനായി. മക്കൾ : റംല, ഇസ്ഹാഖ്, സലാവുദ്ദീൻ, സൗദ, ഹസീന, മൈമൂന. മരുമക്കൾ: അബ്ദുറഹിമാൻ, അക്ബർ, മൊയ്തീൻകോയ, ബഷീർ, അസ്മാബി, ഷബ്ന. സഹോദരങ്ങൾ: ബീരാൻ കുട്ടി, ആമിന, പരേതനായ മുഹമ്മദ് കുട്ടി.