പന്നിയങ്കര: ഹബീബ് നിവാസ് വാരിയംകണ്ടിപറമ്പ് പരേതനായ ഹൈദ്രോസിെൻറ ഭാര്യ തിത്തിബി (75) നിര്യാതയായി. മക്കള്‍: പരേതനായ റഹീം, സുബൈര്‍, സുഹറ. മരുമക്കള്‍: ഖദീജ, ഷഹനാസ്, ലത്തീഫ്.