അത്തോളി: കണ്ണിപ്പൊയിൽ കുട്ടിണിപ്പൊയിൽ മമ്മദ് കോയ (76) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫൗസിയ, അഫ്സത്ത്, മുഹമ്മദ് നിസാർ, അബ്ദുൽ മനാഫ്, ആസിഫ. മരുമക്കൾ: മജീദ്, അബ്ദുൽ ലത്തീഫ്, നിസാർ, തസ്ലിന, ജസീല.