ബേപ്പൂർ: കണ്ടിയിൽ സുകുമാരൻ (74) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: പ്രശാന്ത്, പ്രഷീല, പ്രമോദ്. മരുമക്കൾ: ബാബുലാൽ, ഷിനി, ജീഷ്മ. സഹോദരങ്ങൾ: ശോഭന, പ്രകാശിനി.