കക്കോടി: കിഴക്കുംമുറി പിലാശ്ശേരി വിജയൻെറ (കോണ്‍ഗ്രസ് ബൂത്ത് പ്രസിഡൻറ്) മകന് ആദിത്ത് വിജയ് (14) നിര്യാതനായി. മാതാവ്: സരിത (കക്കോടി അര്‍ബന്‍ ബാങ്ക്). സഹോദരന്: അഭിനന്ദ് വിജയ്.