കക്കോടി: മോരിക്കര നങ്ങണ്ടൂർ എം.പി. സത്താർ (66-വളപ്പിൽ) നിര്യാതനായി. ഭാര്യ: ബിച്ചു. മക്കൾ: ഷാനി, ഷഫ്ന. മരുമക്കൾ: ജമാൽ, സുഹൈൽ.