മേപ്പയൂർ: ഇരിങ്ങത്ത് ചന്ദ്ര വിലാസ് ഹോട്ടലുടമയായിരുന്ന വിളയാട്ടൂരിലെ നെല്യാട്ടുമ്മൽ കുഞ്ഞിരാമൻ (86) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: കുമാരൻ, ശോഭ, ചന്ദ്രൻ, ശ്രീധരൻ (സി.പി.എം മൂട്ടപ്പറമ്പ് ബ്രാഞ്ച് അഗം), രാജൻ. മരുമക്കൾ: അജിത, കേളപ്പൻ (ഇരിങ്ങത്ത്), പുഷ്പ, സജിത, മിനിഷ. സഹോദരങ്ങൾ: മാണിക്യം, കണ്ണൻ, കേളപ്പൻ, കല്യാണി, ദേവി, പരേതയായ നാരായണി.