ആഴ്ചവട്ടം: പരേതനായ ഇഴവശ്ശേരി രാഘവന്-രാധ ദമ്പതികളുടെ മകള്‍ ഷൈനി (46) നിര്യാതയായി. ഭര്‍ത്താവ്: കെ.പി. സതീശന്. മകള്‍: ശ്രേയ രുദ്രാഷ്. സഹോദരങ്ങള്‍: ശോഭന, സുധീര്‍ കുമാര്‍, അനില്‍കുമാര്‍, സുരേഷ്കുമാര്‍, സന്തോഷ്കുമാര്‍, രാജ്, ഗിരിഷ്കുമാര്‍, ഷൈലേഷ്. സഞ്ചയനം വ്യാഴാഴ്ച.