മാവൂർ: അരയങ്കോട് പുതിയാടത്തിൽ ആലി (64) നിര്യാതനായി. മുൻ ഗ്രാസിം ജീവനക്കാരനാണ്. ഭാര്യ: ആബിദ ചെറുവാടി. മക്കൾ: നവാസ് (ഖത്തർ), നൗഷാദ് (ഒമാൻ), നജീബ് (ദുബൈ), നാഷിദ. മരുമക്കൾ: അസൈനാർ പി.എച്ച്.ഇ.ഡി (അധ്യാപകൻ, പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂർ), റുബീന പള്ളിയോൾ, മുബീന ചിറ്റാരിപിലാക്കൽ, രഹന ചിറ്റാരിപിലാക്കൽ. സഹോദരങ്ങൾ: അഹ്മദ് കുട്ടി, ആമിന, സുബൈദ.