തിരുവമ്പാടി: ഒറ്റകത്ത് പരേതനായ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി, അബ്ദുന്നാസർ, മുനീർ, ഷംസുദ്ദീൻ, സഫിയ, ഉമൈബ. മരുമക്കൾ: അലവി, പരേതനായ ഹംസ, ജമീല, റാബിയ, ആബിദ, ഷാഹിദ