ചക്കുംകടവ്: പരേതനായ മുണ്ടക്കാട്ട് ചോയിയുടെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കള്‍: ശോഭ, പരേതനായ പ്രേമന്, ജയന് (കുവൈത്ത്), അനിത, ബേബി. മരുമക്കള്‍: പരേതനായ നാരായണന്, പ്രകാശന്, വിശ്വനാഥന്, ജിഷി. സഞ്ചയനം വെള്ളിയാഴ്ച.