പേരാമ്പ്ര: പേരാമ്പ്ര ബൈപാസ് റോഡിലെ പരേതനായ ചാത്തോത്ത് ചാലിൽ ഗോപാലൻെറ ഭാര്യ മാധവി (84) നിര്യാതയായി. മകൻ: മോഹനൻ. മരുമകൾ: വനജ (കീഴ്പയ്യൂർ). സഹോദരങ്ങൾ: നാരായണി, പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, കാർത്ത്യായനി (തുരുത്തിയിൽ).