കോഴിക്കോട്: പരേതരായ മൂത്തോറക്കുട്ടി മാസ്റ്ററുടെയും എൻ. കാർത്യായനിയുടെയും മകൻ നാനാടത്ത് ദയാനന്ദൻ (64) നിര്യാതനായി. മലയാള മനോരമ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ബേബി ദയാനന്ദൻ. മക്കൾ: സ്വപ്ന (വിഎൻഎം ഡയമണ്ട്), ജയേഷ് (മലയാള മനോരമ കോഴിക്കോട്). മരുമക്കൾ: പി. അനീഷ്കുമാർ, കെ. ഷൈനി. സഹോദരങ്ങൾ: എൻ. ശ്രീനിവാസൻ (റിട്ട. മാതൃഭൂമി), എൻ. ലീല (റിട്ട. വെസ്റ്റൺ ഇന്ത്യ പ്ലൈവുഡ്സ്), എൻ. ശിവാനന്ദൻ (റിട്ട. മാവൂർ ഗ്വാളിയോർ റയോൺസ്), പ്രസന്ന സദാനന്ദൻ (ക്ലാസിക് മെൻസ് വെയർ), എൻ. ദേവദാസ് (സ്കോഫ്ലിൻ ഡ്രസസ്), പരേതനായ എൻ. കൃഷ്ണദാസ് (മാതൃഭൂമി).