നന്മണ്ട: തെക്കേടത്ത് പരേതനായ ചെക്കിണിയുടെ ഭാര്യ മാളു (83) നിര്യാതയായി. മക്കൾ: പ്രസന്ന, പുഷ്പലത, വസുമതി, മനോജ്. മരുമക്കൾ: രാമചന്ദ്രൻ കാക്കവയൽ, ഭാസ്കരൻ ആനവാതിൽ, അരവിന്ദൻ നിർമല്ലൂർ, ജിജി കുന്ദമംഗലം. സഞ്ചയനം വ്യാഴാഴ്ച.