നരയംകുളം: പുവ്വലത്ത് മൂത്തേടത്ത് പത്മനാഭൻ നായർ (85) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിനോദൻ, ഉഷ. മരുമക്കൾ: ഭാസ്കരൻ (ഓട്ടോ ഡ്രൈവർ കായണ്ണ) ഷീജ.