തൂണേരി: മുടവന്തേരി ഒലിപ്പിൽ ചാലിൽ ബിയ്യാത്തു (95) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കർ. മക്കൾ: സൂപ്പി, ഖാലിദ്, മൊയ്തു, അലി, ഇസ്മായിൽ, പരേതരായ കുഞ്ഞിക്കദിയ, കുഞ്ഞമ്മദ്. മരുമക്കൾ: ആയിഷ, സുബൈദ, ആയിശ, മറിയം, സമീറ, സൗദ, പരേതനായ നല്ലൂർ മൊയ്തു.