കൊടുവള്ളി: ചുണ്ടപ്പുറം കിളച്ചാർവീട് പുറായിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമ (83) നിര്യാതയായി. മക്കൾ: നൂറുദ്ദീൻ, അബൂബക്കർ (ഇണ്ണി), ജബ്ബാർ, മറിയകുട്ടി, സാക്കിറ, മൈമൂന. മരുമക്കൾ: സുലൈഖ, സാജിത, ഹാജറ, അബൂബക്കർ, ഹനീഫ.