കൂടത്തുംപാറ: പരേതനായ മരക്കാട്ടുമീത്തൽ കൃഷ്ണൻെറ ഭാര്യ സാവിത്രി (69) നിര്യാതയായി. മക്കൾ: സുമതി, രാജൻ, ബിന്ദു, വിജേഷ്. മരുമക്കൾ: പരേതനായ സോമസുന്ദരൻ, വിനോദ്, സൗപർണിക രാജൻ.